കല്യാണം കഴിഞ്ഞതിൽ സുക്കർബെർഗിന് നന്ദി | Oneindia Malayalam
2018-04-20
151
ഫേസ്ബുക്ക് വിവാഹ പരസ്യം നല്‍കിയ രഞ്ജിഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രഞ്ജിഷിന്റെ വിവാഹ പരസ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ നിരവധി ആലോചനകള്‍ എത്തിയതായി രഞ്ജിഷ് അന്നു തന്നെ വ്യക്തമാക്കിയരുന്നു.
#Facebook #Marriage